New Offer

Here's the New Offer for you


Thursday, April 10, 2014






കോഴിക്കോട്: പൂവാട്ടുപറമ്പ് ഏ എല്‍ പി സ്‌കൂളിലെ ബൂത്തില്‍, സന്തോഷ് പണ്ഡിറ്റ് പോളിംഗ് ഓഫീസറായെത്തിയത്, പോലീസിന് തലവേദനയായി. വെള്ളിത്തിരയിലും ടിവിയിലും മാത്രം കണ്ടിട്ടുള്ള പണ്ഡിറ്റിനെക്കാണാന്‍, നൂറുകണക്കണക്കിന് ആരാധകരാണ് എത്തുന്നത്.

വടകര ഇറിഗേഷന്‍ ഓഫീസിലെ ഓവര്‍സീയറായ പണ്ഡിറ്റ് ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തുന്നത്. പണ്ഡിറ്റ് എത്തിയതെന്നറിഞ്ഞ് ഇന്നലെ മുതല്‍ ആരാധകരുടെ നിലക്കാത്ത പ്രവാഹമാണ്. ആശങ്കയിലായ പോലീസ് സ്‌കൂളിന്റെ ഗേറ്റ് അടച്ചുപൂട്ടി. എന്നിട്ടും ആരാധകരെ നിയന്ത്രിക്കാനായില്ല.




0 comments:

Post a Comment