കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇടുക്കിയില്‍ ഇത്തവണ പോളിങ് 70.7 ശതമാനം. 74.6 ശതമാനം പേര്‍ വോട്ട് ചെയ്ത കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്.
നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം
മൂവാറ്റുപുഴ - 72.80%
കോതമംഗലം - 73.86%
ദേവികുളം - 70.17%
ഉടുമ്പന്‍ചോല - 71.69%
തൊടുപുഴ - 68.83%
ഇടുക്കി - 70.11%
പീരുമേട് - 67.90%
കന്നി പോരാട്ടത്തിനിറങ്ങിയ ഡീന്‍ കുര്യാക്കോസാണു യുഡിഎഫിന്റെ സ്ഥാനാര്‍ഥി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവ് ജോയ്സ് ജോര്‍ജ് ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സാബു വര്‍ഗീസ് ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു.

News For IDUKKI Election
0 comments:
Post a Comment